St. Mary's orthodox Syrian Church & Mar Anthrayos Pilgrim Center
Kallada Valiyapally
St. Mary's orthodox Syrian Church & Mar Anthrayos Pilgrim Center
Kallada Valiyapally
St. Mary's orthodox Syrian Church & Mar Anthrayos Pilgrim Center
Kallada Valiyapally
St. Mary's orthodox Syrian Church & Mar Anthrayos Pilgrim Center
Kallada Valiyapally
Welcome
Kallada Valiyapally, also known as Kallada St. Mary’s Orthodox Syrian Church, is a prominent and historic church located in West Kallada, Kerala, India. It is a significant religious and cultural landmark in the region. The church is a part of the Malankara Orthodox Syrian Church, an ancient Christian community with deep-rooted traditions.
മാർ അന്ത്രയോസ് ബാവ പുണ്യപിതാവ്
17-ാം നൂറ്റാണ്ടിൽ സിറിയായിൽ നിന്നും കേരളത്തിൽ എത്തി പല വിശുദ്ധ ദേവാലയങ്ങളും സന്ദർശിച്ച് കല്ലടയിൽ എത്തി കല്ലടയിലെ വി. ദൈവമാതാവിന്റെ നാമത്തിലുള്ള പള്ളിയിലെ വി. മദ്ബഹായിൽ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യപിതാവാണ് മാർ അന്ത്രയോസ് ബാവ സിറിയായിൽ ജനിച്ച് ബാല്യം മുതലേ ദൈവത്തിനായി ജീവിച്ച് വന്നാ അദ്ദേഹം ഒരു മെത്രാപ്പോലീത്താ ആയതിനു ശേഷം മലങ്കരയിലേക്ക് എഴുന്നള്ളിയത് ദൈവനിയോഗ പ്രകാരം ആയിരുന്നു പരിശുദ്ധ പിതാവിന്റെ കാലം ശേഷവും മരണമില്ലാത്തവനായി വിശ്വാസികളുടെ ഹൃദയങ്ങളിൽ നിലകൊണ്ട് ദൈവസന്നിധിയിൽ മദ്ധ്യസ്ഥത അണയ്ക്കുന്ന പരിശുദ്ധനാണ് മാർ അന്ത്രയോസ് ബാവ വിശ്വാസികൾ അദ്ദേഹത്തെ വല്ല്യ ഔപ്പൻ എന്നാണ് ആദ്യ വിളിച്ചിരുന്നത് വല്ല്യ ഔപ്പൻ ലോപിച്ചാണ് വല്ല്യപ്പൂപ്പൻ ആയി മാറിയത്.
17-ാം നൂറ്റാണ്ടിൽ സിറിയായിൽ നിന്നും കേരളത്തിൽ എത്തി പല വിശുദ്ധ ദേവാലയങ്ങളും സന്ദർശിച്ച് കല്ലടയിൽ എത്തി കല്ലടയിലെ വി. ദൈവമാതാവിന്റെ നാമത്തിലുള്ള പള്ളിയിലെ വി. മദ്ബഹായിൽ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യപിതാവാണ് മാർ അന്ത്രയോസ് ബാവസിറിയായിൽ ജനിച്ച് ബാല്യം മുതലേ ദൈവത്തിനായി ജീവിച്ച് വന്നാ അദ്ദേഹം ഒരു മെത്രാപ്പോലീത്താ ആയതിനു ശേഷം മലങ്കരയിലേക്ക് എഴുന്നള്ളിയത് ദൈവനിയോഗ പ്രകാരം ആയിരുന്നു പരിശുദ്ധ പിതാവിന്റെ കാലം ശേഷവും മരണമില്ലാത്തവനായി വിശ്വാസികളുടെ ഹൃദയങ്ങളിൽ നിലകൊണ്ട് ദൈവസന്നിധിയിൽ മദ്ധ്യസ്ഥത അണയ്ക്കുന്ന പരിശുദ്ധനാണ് മാർ അന്ത്രയോസ് ബാവ വിശ്വാസികൾ അദ്ദേഹത്തെ വല്ല്യ ഔപ്പൻ എന്നാണ് ആദ്യ വിളിച്ചിരുന്നത് വല്ല്യ ഔപ്പൻ ലോപിച്ചാണ് വല്ല്യപ്പൂപ്പൻ ആയി മാറിയത്.
Announcements
Bank Details
AC/NO : 57051088213
IFSC : SBIN0070326
BRANCH : EAST KALLADA SBI
MOBILE : 9562033747
EMAIL: valiyapallikallada@gmail.com
VICAR : REV . FR . DANIEL GEORGE PATTAZHY
TRUSTEE : JOLLYKUTTY . B
SECRETARY : MATHAI ABRAHAM